ഉള്ളടക്കത്തിലേക്ക് പോവുക

എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

മഹാമാരി വന്നാലും
തളരില്ല കേരളീയർ
പോരാടും ഒരുമയോടെ
സുരക്ഷിത കേരളത്തിനായ്
വീട്ടിലിരുന്നു പോരാടാം
നമ്മുക്ക് വേണ്ടി ദേശത്തിനായി
കൈ കഴുകിയകറ്റാം
കൊറോണ വൈറസിനെ
വഴികളിലെ വിജനതയിൽ
അതിജീവനം മുഴങ്ങുന്നു
അകന്നു നിന്നുകൊണ്ട്
അടുക്കാം മനസുകൊണ്ട്
 

നിതാ ഹരി
8 B എം. റ്റി. ഹൈസ്കൂൾ
പുല്ലാട് ഉപജില്ല
പത്തനംത്തിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത