സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
Covid-19 കൊറോണരോഗവും രോഗലക്ഷണങ്ങളും..... ഇന്ന് ലോകം മുഴുവൻ നേരിടുന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ covid-19. ഇന്ന് നമ്മുടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വർധിച്ചു വരുകയാണ്. മനുഷ്യരും പക്ഷികളും ഉൾപെടെയുള്ള സസ്തനികൾ രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്.
ഇവയാണ് സാധാരണ രോഗലക്ഷണങ്ങൾ. ഈ രോഗം വായുവിലൂടെയും സാമൂഹിക ഇടപെടലുകൾ കൊണ്ടും പടരുന്നതാണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ സ്വികരിക്കേണ്ട ഏറ്റവും വലിയ നടപടിയാണ് സാമൂഹിക അകലം പാലിക്കുകയെന്നത്. ഇതുവഴി കൊറോണ വൈറസിനെ ഒരു പരിധിവരെ തടയാൻ സാധിക്കും. പ്രതിരോധ മാർഗങ്ങൾ :-
ഇടയ്ക്കിടെ കണ്ണ്, മുക്ക്, വായ എന്നി ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെലാം പാലിച്ച് കൊറോണ എന്ന ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം..... നന്ദി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ