ഉള്ളടക്കത്തിലേക്ക് പോവുക

എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ. | color=5 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ.
<poem>

പാറ്റേ പാറ്റേ പൂമ്പാറ്റേ. പൂമ്പൊടി ചൂടും പൂമ്പാറ്റേ. പൂന്തേനുണ്ണും പൂമ്പാറ്റേ. പൂവുകൾ തേടി, പുലരകൾ തോറും, പാറിപ്പോകും പൂമ്പാറ്റേ.

<poem>
അമൃത
4A എൽ.പി.എസ്.വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത