കൂട്ടുകാരേ നമുക്കൊത്തു പാടാം നാടിന്റെ നന്മകളൊത്തു പാടാം രോഗം പരത്തുന്ന വൈറസിനെ നമ്മൾക്കു ദൂരേയ്ക്കു പറഞ്ഞയക്കാം