പാട്ടുപാടാം


കൂട്ടുകാരേ നമുക്കൊത്തു പാടാം
നാടിന്റെ നന്മകളൊത്തു പാടാം
രോഗം പരത്തുന്ന വൈറസിനെ
നമ്മൾക്കു ദൂരേയ്ക്കു പറഞ്ഞയക്കാം
 

റിൻസി
3 പാറേമ്മൽ യുപി സ്കൂൾപാറേമ്മൽ യുപി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കവിത