പേരൂൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/സനേഹദീപം

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സനേഹദീപം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സനേഹദീപം

അന്ധകാരമാകുന്ന ഈ ലോകത്തിൽ
മിഴി തുറക്കൂ സ്നേഹദീപമേ.
മത്സരിക്കുന്ന മനുഷ്യജന്മങളെ.....
നിർത്തു നിൻ പോരാട്ടം-
നല്ല തലമുറയ്ക്കായ്
ചിന്തിക്കൂ മനസ്സറിഞ്

ഒന്നാമനായി ഒാടാതെ നമുക്ക്
ഒന്നായി മുന്നേറാം
തിരക്കെഴിഞ ഈ വേളയിൽ
സ്നേഹിക്കാം പരസ്പരം.
ഇണങാം പ്രകൃതിയോട്.
കാവലായ് സ്നേഹദീപം.

 

വൃന്ദ മനോജ്
7 പേരൂൽ യു പി സ്ക്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത