ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ മഹാമാരി-ഭീതി വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി- ഭീതി വേണ്ട <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി- ഭീതി വേണ്ട

അങ്ങ് അകലെ
വുഹാനിൽ നിന്നും
മഹാമാരിയായി
പെയ്തിറങ്ങിയ കോവിഡ്
ഭീതി പരത്തി സംഹാര -
മാരിയായി മാറുന്നു
അകലം പാലിച്ചും
കൈ കഴുകിയും
ശുചിത്വം പാലിച്ചും
നമുക്ക് നേരിടാം
വിജയം നേടിടാം
നാടിനെ രക്ഷിക്കാം
ഭീതി വേണ്ട
ധൈര്യമായി മുന്നേറാം.

റേഷ്ണ എസ് സുരേഷ്
5 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത