പടർന്നീടും കാട്ടുതീ പോലെ ലോകരെയെല്ലാംവിഴുങ്ങിടും മനുഷ്യരെ തമ്മിലകറ്റിടും മനസുകൾ തമ്മിലടുത്തിടും വ്യക്തിശുചിത്വംപാലിച്ചീടിൻ അകറ്റിടാം നമുക്ക് വ്യാധിയെ വീട്ടിലിരിക്കൂ വീട്ടിലിരിക്കൂ സന്തോഷത്തിൻനാളേക്കായ്