ജി.എച്ച്.എസ്സ്.എരിമയൂർ/അക്ഷരവൃക്ഷം/പാപബോധം

Schoolwiki സംരംഭത്തിൽ നിന്ന്
പാപബോധം

ഇന്നുചെയ്യുമീ പാപ
ശകലങ്ങൾ...
പുതുനാമ്പുകൾക്ക്
വളമേകുമെങ്കിൽ....
ആ പാപങ്ങളെല്ലാം
പുണ്യങ്ങളായി....
നിൻ ശിരോലിഖിതങ്ങളിൽ
പതിഞ്ഞിടട്ടെ......

H കമൽ ഹരി
9 D ജി എച്ച് എസ് എരിമയൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത