എസ്.പി.എം.യു.പി.എസ് വെട്ടൂർ/അക്ഷരവൃക്ഷം/ഏന്തേ ഞാൻ കണ്ടില്ല

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38746SPMUPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഏന്തേ ഞാൻ കണ്ടില്ല <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏന്തേ ഞാൻ കണ്ടില്ല

ഏന്തേ മുല്ലേ ഇത്ര നാളും 
നീ പൂക്കാതിരുന്നത്
മാവിൻ കൊമ്പിലിരുന്നു
കൂ കൂ പാടുന്ന കുയിലേ 
നീ എവിടെയായിരുന്നു
മഞ്ഞു തുള്ളിയുടെ തിളക്കവും
ഇത്ര നാൾ എവിടെ ആയിരുന്നു
ഈ മനോഹര കാഴ്ചകൾ
കാണാൻ എന്റെ
ഈ കണ്ണുകൾ എവിടെയായിരുന്നു 
അന്ധനായിരുന്നോ ഞാൻ.

സൂരജ് കെ സുനിൽ
5 എ എസ് പി എം യു പി എസ് വെട്ടൂർ 
കോന്നി  ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത