ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/കൊറോണ (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36203 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടിന്നു കൂട്ടരേ
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
ഒഴിവാക്കീടാം ഹസ്തദാനം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറീടാം ഭയന്നീടാതെ
ശ്രദ്ധയോടീ നാളുകൾ
സമർപ്പിക്കാം ലോകനന്മയ്ക്കായ്
ഈ ലോകനന്മയ്ക്കായ്
 

അക്ഷര ബൈജു
std 3 A ജിഎൽപിഎസ് കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത