ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/വിഭത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വിപത്ത്

2019 ന്റെ അവസാന സമയവും 2020 പുതിയ അദ്ധ്യാന വർഷം ആരംഭിക്കുന്ന വേളയിലും വെക്കേഷൻ സമയവുമായിരുന്ന ഈ സാഹചര്യത്തിൽ നമുക്ക് അത് ആസ്വദിക്കുവാൻ പറ്റാത്ത ഒരു അവസ്ഥയാണ് വന്നത് .

     ലോകം മുഴുവനും പരന്ന് പന്തലിക്കുന്ന കൊറോണ എന്ന മാരക വൈറസിന്റെ കാരണത്താൽ ഭയന്നിരിക്കുകയാണ്. ആരോഗ്യ  രംഗങ്ങളിൽ മികവു തെളിയിച്ച പല വികസിത രാജ്യങ്ങളും ഈ രോഗത്തിനു മുമ്പിൽ തല കുനിക്കേണ്ടി വന്നു
    ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിൽ വരെ ഈ അസുഖം കാരണം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.
    ലോകം മുഴുവനും പേടി സ്വപ്നമാറിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നാം എങ്ങനെ നേരിടണം .ഇന്ന് ആളുൺ ഭയാനകരമായ ഒരു ജീവിത ശൈലിയിലൂടെയാണ് കടന്ന് പോകുന്നത്.
  ലോകമെമ്പാടും ആളുകൾ മരണത്തിന് കീഴടങ്ങുന്നു. ഈ മാരക വൈറസിനെ നമ്മുക്ക് പിടിച്ചു കെട്ടണം. കുട്ടികൾ മുതിർന്നവർ പല തരത്തിലുള്ള ആളുകൾ രോഗ ബാധിതരായി കഴിയുകയാണ്.ലക്ഷ കണകിന് ആളുകൾ നിരീഷണത്തിലാണ്
    എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. പരീക്ഷകൾ മാറ്റി വെച്ചു. ദു:ഖത്തോടെ സ്ക്കൂൾ പൂട്ടേണ്ടി വന്നു. എന്നാൽ ഒരോ മനുഷ്യരും ഈ ലോക്  ടൗൺ നേരിടണം.ഇരു കൈകളും നീട്ടി നാം സ്വീകരിക്കണം.കാരണം നമ്മൾ ഒരോർത്തരും മരണത്തിന്റെ മുമ്പിൽ കീഴടങ്ങാതിരിക്കുവാൻ വേണ്ടിയാണ്. എന്നെ പോലെയുള്ളകുട്ടികളും മുതിർന്നവരും രോഗ വേദനയിൽ കിടപ്പാടുപ്പെടുകയാണ്.ഞാനും നിങ്ങളും ഈ രോഗത്തിൽ നിന്ന് കര കയറാൻ വേണ്ടിയാണ് സർക്കാർ പറഞ്ഞത്.ആ വശ്യമില്ലാത്തെ പുറത്ത് പോകുവാനോ ,കൂട്ടം കൂട്ടമായി സംസാരിക്ക വാനേ, വിശേഷങ്ങൾ പങ്കിടുവാൻ വേണ്ടി യാത്ര ചെയാനോ ,പരിപാടികളില്ലോ അതോ മറ്റ് ചില്ല മേളകളില്ലോ നാം പോവാതിരിക്കണം. ഇത് ഒരു മനുഷ്യന്റെ സ്വയം നന്മക്ക് വേണ്ടിയാണ് സർക്കാർ പറഞ്ഞത്. ഈ നല്ല തീരുമാനത്തിൽ നമ്മൾ സന്തോഷിക്കുകയാണ് വേണ്ടത്.അത്യാവശ്യഘട്ടങ്ങളിൽ പുറത്ത് പോകുമ്പോൾ മാസ്ക് നിർബദ്ധമായും ഉപയോഗിക്കണം. ഇരു കൈകളും കൊണ്ട് അവിടെ ഇവിടെ തൊട്ട് നാം മുഖത്തും ശരീരത്തും വാഴിയിലും സ്പർഷിക്കുവിൻ പാടില്ല. അതു കൊണ്ട് പുറത്ത് പോയതിനു ശേഷം കൈകൾ സോപ്പിട്ട് പതപ്പിച്ച് കഴുക്കണം. ഒരോ പത്ത് മിനുട്ടും ഇടവിട്ട് കൈകൾ കഴുക്കണം. കൈകൾ വ്യത്തിയാക്കണം. അരു മാത്രമല്ല നാം ധരിച്ച മാസ്ക്കും സോപ്പ് പതപ്പിച്ച വെള്ളത്തിൽ ഇടുകഴും വ്യത്തിയായി കഴുകിയ ശേഷം മാത്രമേ പിന്നീട്ട് ഉയോഗിക്കുവാൻ പറ്റുകയുള്ളൂ. കുളിച്ച് വ്യത്തിയായതിനു ശേഷമേ വീട്ടിൽ കയറാവു. ഇതാണ് നമ്മുടെ സർക്കാറിന്റെ നിയമം. ഞമ്മൾ ഇത് അനുസരിക്കണം .
                ഭയമല്ല വേണ്ടത്    ജാഗ്രതയാണ്


ഫാഹിമ ടി എം
4 A ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം