ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''കോവിഡ് ഭീകരന്റെ അങ്കം'''

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് ഭീകരന്റെ അങ്കം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് ഭീകരന്റെ അങ്കം

മലയാള നാട്ടിൽ വേണ്ട വേണ്ട
കോവിഡിൻ ഭീകര കളികളൊന്നും
ഇതിലും വലിയ ഭീകരക്കളികൾ
വിജയിച്ചോരാണീ കേരളീയർ

ഈ നാട്ടിൽ മാലാഖമാർ ഉള്ള കാലം
ഞങ്ങൾ ഈ മാരിയെ വിജയിക്കുവോം
ചങ്കുറപ്പുള്ളോരു നേതൃത്വത്തിൽ
ഈ നാട്ടിൽ വിജയപ്പതാക പാറും.

ന‍ുഹ്‌മ
3 D ജി.യ‍ു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത