ഗവ. യു പി എസ് അമ്പലത്തറ/അക്ഷരവൃക്ഷം/മുറിക്കും ഞങ്ങൾ നിൻ ചങ്ങല

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin43239 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുറിക്കും ഞങ്ങൾ നിൻ ചങ്ങല    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുറിക്കും ഞങ്ങൾ നിൻ ചങ്ങല     

സുന്ദരമാമീ ലോകത്തിൽ
നല്ലൊരു ജീവിതത്തിൽ
കോവിഡിനെന്ത് പ്രസക്തി
ഒന്നു ശ്രമിച്ചാൽ ഞങ്ങളെ
ഒന്നുലയ്ക്കാം എന്നല്ലാതെ

എന്നാൽ ഞങ്ങൾ തിരിച്ചറിയും
അതിജീവനത്തിൽ വഴികൾ
വ്യക്തി ശുചിത്വം ,
സാമൂഹികാകലം,
ഇതുമതി നിനക്ക് മരുന്ന്.

മുറിക്കും ഞങ്ങൾ
നിൻ ദുരിത ചങ്ങല ,
മുറിക്കും ഞങ്ങൾ
നിൻ മരണത്തിൻ ചങ്ങല

മുഹമ്മദ് ആസിഫ്
6 C ഗവ. യു പി എസ് അമ്പലത്തറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത