ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കൈകോർക്കാം മനസുകൊണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
19:14, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൈകോർക്കാം മനസുകൊണ്ട് | color=1 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകോർക്കാം മനസുകൊണ്ട്


കൊറോണ എന്ന മഹാമാരിയെ
തുരത്തണം നികത്തണം
ഒരു പാഠമാണിത് മനഃപാഠമാണിത്
പ്രകൃതിയെ നോവിച്ച മനുഷ്യൻ
ഒരു ഗുണപാഠമാണിത്
ഒരുമിക്കാം ഇനി നമ്മുക്കൊരു
നല്ല നാളേക്കായ്.....
പ്രത്യാശിക്കാം നമ്മുക്കൊരു
കൊറോണ വിമുക്ത ലോകത്തിന് വേണ്ടി
പടുത്തുയർത്താം നമ്മുക്കൊരു
പുതിയ ഭൂമിയെ
 

നവനീത് ബാബു
5A ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത