കൊറോണ എന്ന മഹാമാരിയെ
തുരത്തണം നികത്തണം
ഒരു പാഠമാണിത് മനഃപാഠമാണിത്
പ്രകൃതിയെ നോവിച്ച മനുഷ്യൻ
ഒരു ഗുണപാഠമാണിത്
ഒരുമിക്കാം ഇനി നമ്മുക്കൊരു
നല്ല നാളേക്കായ്.....
പ്രത്യാശിക്കാം നമ്മുക്കൊരു
കൊറോണ വിമുക്ത ലോകത്തിന് വേണ്ടി
പടുത്തുയർത്താം നമ്മുക്കൊരു
പുതിയ ഭൂമിയെ