ഗവ.എൽ.പി.എസ്.ചീരാണിക്കര/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ല്


മാനത്തുള്ള മഴവില്ലേ
നിനക്കേഴുനിറമാണോ?
അല്ല
കണ്ടു കഴിഞ്ഞാൽ
നമ്മുടെ യു ളളിൽ
നൂറു നിറമാണ് - സന്തോഷത്തിൻ
നൂറു നിറമാണ്.

 

നവനീത് ആർ
3 ഗവ.എൽ.പി.എസ്.ചീരാണിക്കര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത