ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18204 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണപ്പാട്ട് | color= 5 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണപ്പാട്ട്

പേടിവേണ്ട പേടിവേണ്ട
കൊറോണയെ കൊറോണയെ
തിക്കിതിരക്കി പോയിടാതെ
കൂട്ടംകൂട്ടമായി പോയിടാതെ
നന്നായി നിയമം പാലിച്ചെന്നാൽ
നന്നായി കൊറോണയെ ഓടിച്ചിടാം



ആകാഷ് കെ
ഒന്ന് ഇ ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020