ഗവ.എൽ.പി,എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/മഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴക്കാലം

മനം ഇരുണ്ടു വരുന്നുണ്ടേ
മഴയും ഇരച്ചു വരുന്നുണ്ടേ
മുതുകൾ പോലെ ചിതറുന്നു
കുട്ടികൾക്കെല്ലാം ആഹ്ലാദം
പുള്ളികുടയും തൊപ്പിയുമായി
മഴയിൽ ചാടി രസിക്കുന്നു
കരയും കടലും നിറയുമ്പോൾ
ഏല്ലാവർക്കും സന്തോഷം
 

ALFIYA
3 A ഗവ.എൽ.പി,എസ് പുത്തൻതോപ്പ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത