സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/അകലം

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അകലം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


അകലം

അകലം


 ഞാനിന്ന്  ഞാനും...
നീയിന്ന് നീയുമാണ്...
നമ്മുക്കിടയിൽ  ഇന്നകലമാണ് ...
'ഒരു മീറ്റർ അകലം'
 ഉടൻ നമ്മളിരുവരും അടുക്കും.
പ്രതിരോധത്തിനായ്....
 നമ്മുടെ ഭാരതത്തിനായ്...


9 ബി



ഷാലറ്റ് സാറാ ബാബു
9B സി. എം.എസ്.എച്ച്.എസ് കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത