സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/അകലം

Schoolwiki സംരംഭത്തിൽ നിന്ന്


അകലം

അകലം


  ഞാനിന്ന് ഞാനും...
 നീയിന്ന് നീയുമാണ്...
 നമ്മുക്കിടയിൽ ഇന്നകലമാണ് ...
 'ഒരു മീറ്റർ അകലം'
  ഉടൻ നമ്മളിരുവരും അടുക്കും.
 പ്രതിരോധത്തിനായ്....
  നമ്മുടെ ഭാരതത്തിനായ്...



ഷാലറ്റ് സാറാ ബാബു
9B സി. എം.എസ്.എച്ച്.എസ് കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത