ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=<big>വൈറസ്</big> <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


കൂട്ടരെ നമുക്കൊന്നായ്
ദിനവും ചെയ്യാം ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകിടാം
മുഖവും കുഞ്ഞിക്കൈകളും
ശുചിത്വമാണ് ആരോഗ്യം
കുടിക്കാം നമുക്ക് ചൂടുവെള്ളം
കളികളൊക്കെ പിന്നെയാകാം
മനസ്സുകൊണ്ട് ഒന്നാകാം
തുരത്താം നമുക്കീ കോവിഡിനെ
വൈറസ് പരത്തും മഹാമാരിയെ.

ജിൽഫർ ഓറ
1 D ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത