ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദിഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദിഃഖിക്കേണ്ട <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദിഃഖിക്കേണ്ട


കൊറോണ എന്ന മഹാമാരി നമ്മുടെ കേരളത്തിൽ വന്നിരിക്കുകയാണ് . അതിന് നിങ്ങൾ എപ്പോഴും സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് കൈ കഴുകണം. പിന്നെ മാസ്ക് ധരിക്കണം. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക. നിങ്ങൾ എവിടെയെങ്കിലും കൂടി നിന്നാൽ 1 മീറ്റർ അകലം പാലിച്ച് നിൽക്കണം. പരിഭ്രാന്തിയല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത് . നിങ്ങൾ സുരക്ഷ പാലിക്കുക. Break The Chain നമുക്ക് പ്രതിരോധിക്കാം അതിജീവിക്കാം വൈഗ . ബി എൻ നാല് ബി

വൈഗ . ബി എൻ
നാല് ബി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം