ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/2020 ലെ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cleetusthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 2020 ലെ മഹാമാരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2020 ലെ മഹാമാരി


ഇന്നത്തെ സാഹചര്യത്തിൽ നാം നേരിടുന്ന ഒരു വെല്ലുവിളിയാണ് കൊറേോണ വൈറസ്. കൊറോണ വൈറസ് എന്നത് മാരകമായ രോഗമാണ്. ഈ വൈറസിനെ നശിപ്പിക്കാൻ മുൻകരുതലാണ് നമുക്ക് വേണ്ടത്. ഈ രോഗം സമ്പർക്കം മൂലം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പകരുന്നു. അതുകൊണ്ട് അകലം പാലിക്കുക എന്നത് വളരെ പ്രധാനമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ വളരെ അത്യാവശ്യമായ ഒന്നാണ് വ്യക്തിശുചിത്വം. അതുകൂടാതെ തന്നെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി കൈകളെ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മുൻകരുതലുകൾ സ്വീകരിക്കുക. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനായി വൈറ്റമിനുകൾ അടങ്ങിയ ആഹാരങ്ങൾ കഴിക്കുക എന്നതാണ്. കൊറോണ വൈറസിനോടു ആവശ്യം പേടിയല്ല, മുൻകരുതലാണ്.

അഭിന ഡി കുമാർ
3 ബി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം