എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/ഇന്നലെകളില‍ൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇന്നലെകളില‍ൂടെ | color= 5 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നലെകളില‍ൂടെ

ഇന്നുമെൻ ഓർമകളിൽ തങ്ങിനിന്നൊരു
നഷ്ടബാല്യത്തിൻെറ വേദനയും
സൗഹൃദകുട്ടിന്റെ മധുരസ്മരണകളും
ഇടകലർന്നൊരീ നിമിഷം
എൻ മനസ്സിൽ അനുഷ്‍ഠേയാമായി സൂക്ഷിച്ച
വിദ്യാലയതിൻ അനുദവവും
മധുരനെല്ലിക്കപ്പോൽ പൂർവ്വദൃശ്യത്തിൽ
രാക്ഷസി മഴയുടെ രുദ്രതാണ്ഡവത്തിൽ
കുതിർന്നുപോയ പുസ്തകത്താളിലെ-
നൊമ്പരമായൊരാ നീലാക്ഷരങ്ങൾ
ഇന്നെന്റെ ഒാർമ്മയിൽ ഒരു മധുരാനുദൂതിയായി മാറുന്നു
ഇന്നു ‍‍ഞാൻ അറിയുന്നു-
ഈ മധുരശാലതൻ ജീവീതം
ശേഷിപ്പൂ നാളുകൾ നാമ്മാത്രം

മിലൻ എം
10 I എം.വി.എച്ച്.എസ്.എസ്.അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ