എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42630 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലങ്ങൾ

നമ്മൾ കുട്ടികൾ ശുചിത്വത്തെക്കുറിച്ച വളരെയധികം മനസ്സിലാക്കേണ്ടതുണ്ട് .കുട്ടികളായിരിക്കുമ്പോൾ ശീലിക്കുന്ന കാര്യങ്ങൾ ജീവിതാവസാനം വരെ നമ്മോടൊപ്പം ഉണ്ടാകും .നല്ലശീലങ്ങൾ എന്തെല്ലാമെന്ന് അറിയാമോ .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .വീടിനു ചുറ്റും കൊതുക്,ഈച്ച എന്നിവ വരാനുള്ള സാഹചര്യം ഒഴിവാക്കുക.ആഹാരത്തിനു മുൻപും ശേഷവും കയ്യും വായും വൃത്തിയായി കഴുകുക.വിഷമയമായ ആഹാരം ഒഴിവാക്കുക.വസ്ത്രങ്ങൾ കഴുകി വൃത്തിയായി ധരിക്കുക.രാവിലെയും രാത്രിയും പല്ലുതേയ്ക്കുക.ദിവസവും കുളിക്കുക. നമ്മൾ ശുചിത്വമുള്ളവരാകുമ്പോൾ നമ്മുടെ നാടും ശുചിയായീടും.

നന്ദന പി.എൻ .
3 B എസ് .കെ. വി. എൽ . പി. എസ് . പരപ്പാറമുകൾ .
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം