ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/മരണമെന്ന വീട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shihabutty (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരണമെന്ന വീട്ടിൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണമെന്ന വീട്ടിൽ


കാലമേ നീ അകലവേ
നിൻ കൂടെ പോരും
ഞാനും എൻ ചിന്തകളും
എങ്ങോട്ടാണെന്നും
അറിയില്ല എങ്കിലും
നിൻ കൂടെ പോരും എന്നെ നീ
മരണമെന്ന വീട്ടിൽ
തനിച്ചാക്കരുതേ

 

രാധിക സി
9 c ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത