Login (English) HELP
Google Translation
കാലമേ നീ അകലവേ നിൻ കൂടെ പോരും ഞാനും എൻ ചിന്തകളും എങ്ങോട്ടാണെന്നും അറിയില്ല എങ്കിലും നിൻ കൂടെ പോരും എന്നെ നീ മരണമെന്ന വീട്ടിൽ തനിച്ചാക്കരുതേ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത