സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/അക്ഷരവൃക്ഷം/നല്ല ഹരിത ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42561 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ഹരിത ഭൂമി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ഹരിത ഭൂമി
  • ഈ ഭൂമി നല്ല ഭൂമി
  • ചെടികൾ മരങ്ങൾ നിറഞ്ഞ ഭൂമി
  • നല്ല ഹരിത ഭൂമി
  • ഒരു മരം വെട്ടിയാൽ ഒരു ചെറിയ തൈ നടാം
  • ഒരുമയോടെ നമുക്ക്
  • പരിസ്ഥിതി മലിനമാക്കരുതേ
  • നമുക്ക് ഹരിത ഭൂമിയായ്
  • പരിസ്ഥിതി കൊണ്ടുപോകാം
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
ഐശ്വര്യ ജി എസ്
7A [[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത