കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ച

പൂച്ച നല്ല പൂച്ച
ഭംഗിയുള്ള പൂച്ച
പാൽ കുുടിക്കും പൂച്ച
പമ്മി നടക്കും പൂച്ച
മ്യാവൂ കരയും പൂച്ച
എന്റെ സുന്ദരി പൂച്ച
സ്വന്തം മിന്നു പൂച്ച.

അനുഷിക
1 A K V U P S VADAKKUMPURAM
കുുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത