എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/കോറോണയെ ജയിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19217 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണയെ ജയിക്കാൻ | color= 2 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയെ ജയിക്കാൻ

എവിടുന്നു വന്നു നീ കോറോണേ
ഇവിടുന്നു പോവുക വേഗം നീ
പേടിക്കാതെ ജാഗ്രതയോടെ
അകന്നു നിന്നു പൊരുതീടും
കൈകൾ കഴുകി മാസ്കും ധരിച്ചു
വീട്ടിലിരുന്നു തുരത്തീടും
എങ്ങും നറു പുഞ്ചിരിയുണരാൻ
ഐക്യത്തോടെ മുന്നേറും
 

ബദ്രിനാഥ്.എം.എസ്
2 A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത