ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ

15:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> ജാഗ്രത വേണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ജാഗ്രത വേണം കൂട്ടുകാരെ
കൊറോണ വന്നതറിഞ്ഞില്ലേ
ലോകം മുഴുവൻ മാസ്ക് ധരിച്ച്
ആളുകൾ എന്നും നടക്കുന്നു
ഇടയ്ക്കിടെ കൈകൾ കഴുകി
വീട്ടിനകത്ത് ഇരുന്നീടാം
അകലം പാലിച്ച് നടന്നീടാം
അകറ്റാം അകറ്റാം കൊറോണയെ
 

അനയ് കൃഷ്ണ.ടി
1 A ഒലയിക്കര സൗത്ത് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത