ജാഗ്രത വേണം കൂട്ടുകാരെ കൊറോണ വന്നതറിഞ്ഞില്ലേ ലോകം മുഴുവൻ മാസ്ക് ധരിച്ച് ആളുകൾ എന്നും നടക്കുന്നു ഇടയ്ക്കിടെ കൈകൾ കഴുകി വീട്ടിനകത്ത് ഇരുന്നീടാം അകലം പാലിച്ച് നടന്നീടാം അകറ്റാം അകറ്റാം കൊറോണയെ
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത