സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം/അക്ഷരവൃക്ഷം/പൊതുശത്രു കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
23:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊതുശത്രു കോവിഡ്-19 <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊതുശത്രു കോവിഡ്-19

കോവിഡ് ശത്രുവന്നപ്പോൾ
മാനുഷരെല്ലാം അകത്തായി
ഒാസോൺ പാളി രക്ഷപ്പെട്ടു
ഭൂമിമാതാവിനെ സംരക്ഷിക്കാൻ
പുകയില്ല പൊടിയില്ല
മാലിന്യപ്രശ്നങ്ങളൊന്നുമില്ല
കായൽ തെളിഞ്ഞു പുഴചിരിച്ചു
വീട്ടുവളപ്പിലെ കൃഷിതഴച്ചു
ബാർട്ടർരീതികൾ തിരികെ വന്നു
സ്വരുമയും ഒരുമയും ഒത്തീടുവാൻ
പ്രകൃതിയോടൊത്തൊന്നു ജീവിക്കുവാൻ
മാനുഷഗുരുവായി ലോകശത്രു

ആൽഫിൻ വിനോദ്
ക്ലാസ്സ് 5 സെൻറ്.മേരീസ് എച്ച്.എസ്.എസ്.വല്ലാർപാടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത