ഉള്ളടക്കത്തിലേക്ക് പോവുക

വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

പ്രകൃതി നമ്മുടെ ആത്മാവാണ് .
അരുതെ ..... അരുതെ ..... അരുത് .
വേദനിപ്പിക്കരുത് ..... വേദനിപ്പിക്കരുത് .
നീറുന്ന അമ്മയെ അറിയണം നാം .
പുണരണം അമ്മയെ എപ്പോഴും നാം .
അമ്മ തൻ സ്നേഹം ഇല്ലെങ്കിൽ .
ആവില്ല നമുക്ക് ജീവിക്കാൻ .

ഫാത്തിമ ഹന പി .സി
1C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത