ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രകൃതി നമ്മുടെ ആത്മാവാണ് . അരുതെ ..... അരുതെ ..... അരുത് . വേദനിപ്പിക്കരുത് ..... വേദനിപ്പിക്കരുത് . നീറുന്ന അമ്മയെ അറിയണം നാം . പുണരണം അമ്മയെ എപ്പോഴും നാം . അമ്മ തൻ സ്നേഹം ഇല്ലെങ്കിൽ . ആവില്ല നമുക്ക് ജീവിക്കാൻ .
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത