എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണക്കാലത്ത്
അങ്ങനെ ഒരു കൊറോണക്കാലത്ത്
എൻറെ വിദ്യാലയത്തിൽ അന്ന് പഠനോത്സവമായിരുന്നു ഉച്ചയോടെ ഉച്ചഭാഷിണി മുഴങ്ങി "വിദ്യാലയം അടയ്ക്കാൻ പോകുന്നു" അതിലേറെ സന്തോഷമാം മറ്റൊരു വാർത്തയും കൊല്ലപ്പരീക്ഷയേ നിർത്തി വെച്ചെന്ന്. ആഹ്ലാദത്തോടെ ഞാൻ വീട്ടിലേക്കോടി അവധി ആഘോഷിക്കാൻ തിടുക്കമായി |