എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/അദൃശ്യനാം കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13465 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അദൃശ്യനാം കൊലയാളി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അദൃശ്യനാം കൊലയാളി
                               കണ്ടവരുണ്ടോ    കണ്ടവരുണ്ടോ
                               കൊറോണയെന്നൊരു ഭീകരനെ
                               ചൈനയിൽ നിന്നും വന്നവനത്രേ
                               അദൃശ്യനാമൊരു കൊലയാളി
                                ഇവനെ തുരത്താൻ നല്ലൊരു മാർഗം
                                കൈകൾ രണ്ടും കഴുകീടാം
                               സോപ്പുപയോഗിച്ച് കഴുകീടാം
                               വായം മൂക്കും മൂടീടാം 
                               വീട്ടിൽതന്നെ കഴിഞ്ഞീടാം
ദേവദർശൻ . കെ
2 B എസ്.വി.എ.യു.പി.സ്കൂൾ ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത