ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ആസ്വാദനക്കുറിപ്പ്
ആസ്വാദനക്കുറിപ്പ്
ഈച്ചയും പൂച്ചയും കഞ്ഞി വെച്ച കഥ കേരളത്തിലെ മുത്തശ്ശി കഥകളിൽ പ്രധാനപെട്ട ഒന്നാണ്. കഞ്ഞി കുടിക്കാൻ പ്ലാവിലയ്ക്കായി ഈച്ച പോയപ്പോൾ പൂച്ച കഞ്ഞി പാത്രത്തിന് കാവൽ ഇരിക്കുകയായിരുന്നു..പക്ഷെ ഒടുവിൽ വിശപ്പ് സഹിക്കാൻ ആവാതെ വന്നപ്പോൾ പൂച്ച കഞ്ഞി കുടിച്ചു തീർത്തു.. ഇങ്ങനെ ആണു കഥയുടെ അവസാനം.. അശോക് രാജ്ഗോപാൽ ആണ്ഈ കഥയുടെ ചിത്രങ്ങൾ വരച്ചത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലോഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലോഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലോഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ