ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/ഇതും ഒരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇതും ഒരു കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇതും ഒരു കാലം

ഈ കാലത്തിൽ ഞാനും പെട്ടു
കൊറോണ വന്നൊരീ കാലം
ആളുകളെല്ലാം ഭയന്ന കാലം
പള്ളിക്കൂടവുമില്ലാകാലം
ഇരുന്നിരുന്ന് മുഷിഞ്ഞപ്പോൾ
കഥകൾ തൊട്ട് രസിച്ചു ഞാൻ
ഈ കീടാണുവിനെ തുരത്തീടാൻ
വൃത്തിയേറിയ ജീവിതം വേണം
വേണം നമുക്കു നല്ലൊരു ഭാവി
അതിനായിപ്പം വീട്ടിലിരിക്കാം

 

ജസ.പി
4 A ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത