ഈ കാലത്തിൽ ഞാനും പെട്ടു കൊറോണ വന്നൊരീ കാലം ആളുകളെല്ലാം ഭയന്ന കാലം പള്ളിക്കൂടവുമില്ലാകാലം ഇരുന്നിരുന്ന് മുഷിഞ്ഞപ്പോൾ കഥകൾ തൊട്ട് രസിച്ചു ഞാൻ ഈ കീടാണുവിനെ തുരത്തീടാൻ വൃത്തിയേറിയ ജീവിതം വേണം വേണം നമുക്കു നല്ലൊരു ഭാവി അതിനായിപ്പം വീട്ടിലിരിക്കാം
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത