ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
ഈ ലോക്ക് ഡൗൺ കാലത്ത് നമ്മൾ വീട്ടിൽ തന്നെ ചെടികളും മരങ്ങളും ,പച്ചക്കറികളും നട്ടുപിടിപ്പിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ വീട്ടിൽ തന്നെ ഇരിക്കുക. നമ്മൾ ജാഗ്രത പുലർത്തുകയും ശുചിയായി ഇരിക്കുകയും വേണം'.എല്ലാവരും കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയ്യും സാമൂഹിക അകലവും പാലിക്കുകയാണെങ്കിൽ ഈ രോഗത്തെ നമുക്ക് ഇല്ലാതാക്കാം. എല്ലാവരും സർക്കാറിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ ഇരിക്കുക. വീട്ടിലുരുന്ന് പുസ്തകങ്ങൾ വായിക്കുകയും മറ്റു ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുക. അങ്ങനെ പ്രതിരോധിക്കാം ,അകറ്റീടാം ഈ രോഗത്തെ..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ