ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ അകന്നിരിക്കും അടുക്കാതെ
അകന്നിരിക്കും അടുക്കാതെ
എങ്ങും എവിടെയും വൈറസ് കിട്ടും പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം പുറത്തേക്ക് പോകരുത് വീട്ടുജോലികൾ നടത്താം പുറംലോകം എല്ലാം വീട്ടിൽ തന്നെയാവാം ശുചിത്വം പാലിച്ചു നമുക്ക് ഒന്നിച്ചു വീട്ടിൽ തുടരാം മറക്കരുതേ നിങ്ങൾ കൈ വൃത്തിയാക്കാൻ ഇടയ്ക്കിടെ തൊടേണ്ട മുഖവും കണ്ണും ,മൂക്കും ഇപ്പോൾ അകന്നിരുന്നാലും പിന്നീട് അടുത്തിരിക്കാൻ ഒതുങ്ങി ഇരിക്കാം കരുതലോടെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ