സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/അതിജീവിനം

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44361 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം


അതിജീവിക്കും അതിജീവിക്കും
കൊറോണയെ നാം അതിജീവിക്കും
ശുചിത്വത്താൽ കൊറോണയെ ഓടിക്കും
മഹാമാരിയെ മഹാമാരിയെ
കൊടുംവെെറസെ കൊടുംവെെറസെ
കൊന്നൊടുക്കുന്ന മഹാവിപത്തെ
ഒരുമയോടെ നിന്ന് കീഴടക്കുമെടാ
അതിജീവിക്കും അതിജീവിക്കും
കൊറോണയെ നാം അതിജീവിക്കും

 

ഷാരോൺ എസ് എസ്
4 B സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത