നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ കരുതൽ

15:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വരലക്ഷ്മി എൽ എം (സംവാദം | സംഭാവനകൾ) (കരുതൽ)
കരുതൽ

കൊറോണ വൈറസ് തടയണമെങ്കിൽ

കൈകൾ നന്നായ് കഴുകേണം

മാസ് ക്കുകൾ നാം വയ്ക്കേണം

സാമൂഹിക അകലം നാം പാലിക്കേണം

കരുതലിൻ കരം നാം ഓർക്കേണം

കരുണയിൻ കരം നാം കാണേണം

കരുണ നിറഞ്ഞ ഹൃദയങ്ങളെ

വാനോളം നാം പുകഴ്ത്തേണം
 

അന്ന ഗ്രേസ് ടി പി
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത