നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ അമ്മയാം പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വരലക്ഷ്മി എൽ എം (സംവാദം | സംഭാവനകൾ) (അമ്മയാം പ്രകൃതി)
അമ്മയാം പ്രകൃതി

ജീവൻ തുടിക്കുന്നു
അമ്മയാം പ്രകൃതിയിൽ

നിൻ വിശപ്പടക്കാൻ
നിന്നെ പോറ്റീടുവാൻ

ആ അമ്മയ്ക്ക് കഴിയുമെന്ന്
നീ മറക്കാതിരിക്കുക.

സ്നേഹിക്ക നിൻ പ്രകൃതിയെ
പരിപാലിക്കുക ചരാചരങ്ങളെ

സംരക്ഷിക്കുക നീ നിൻ
കാലിൻ ചുവട്ടിൻ മണ്ണിനെ
 

അൻസുബി ബി എസ്
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത