16:14, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ജാഗ്രത വേണം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ കഴുകുക കുട്ടികളെ
സോപ്പിട്ട് കഴുകുക കുട്ടികളെ
അകലം പാലിക്കുക കുട്ടികളേ
വീട്ടിലിരിക്കുക കുട്ടികളേ
മാസ്ക് ധരിക്കുക കുട്ടികളേ
ഭയം വേണ്ട കുട്ടികളേ
ജാഗ്രത വേണം കുട്ടികളേ