എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/ജാഗ്രത വേണം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത വേണം

കൈകൾ കഴുകുക കുട്ടികളെ
സോപ്പിട്ട് കഴുകുക കുട്ടികളെ
അകലം പാലിക്കുക കുട്ടികളേ
വീട്ടിലിരിക്കുക കുട്ടികളേ
മാസ്ക് ധരിക്കുക കുട്ടികളേ
ഭയം വേണ്ട കുട്ടികളേ
ജാഗ്രത വേണം കുട്ടികളേ

നവീത്. എം. കെ
1 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത