എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/സൂക്ഷിക്കുക!!!

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslpspanachamood (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷിക്കുക!!! | color= 2 }} * ആൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിക്കുക!!!
  • ആൾക്കൂട്ടം ഒഴിവാക്കുക
  • രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക
  • വീടിന് പുറത്തിറങ്ങുന്നത് തൽക്കാലം ഒഴിവാക്കുക
  • പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കുക
  • ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക
  • ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ടിഷ്യൂ അല്ലെങ്കിൽ തൂവാല കൊണ്ട് മൂക്കും വായും പൊത്തിപ്പിടിക്കുക
ഫഹദ്.എ
2 A എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം