ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/പുള്ളിപ്പൂമ്പാറ്റ
പുള്ളിച്ചിറകുള്ള പൂമ്പാറ്റേ എങ്ങോട്ടീ ചിറകും വീശി നീയറിഞ്ഞോ പൂമ്പാറ്റേ നാടെങ്ങും കോവിഡു വന്നു നാമെല്ലാം ദുരിതത്തിൽ നിനക്കില്ലേയീ ലോക് ഡൗൺ നമ്മളെല്ലാം വീട്ടിലാണ്. ചെടികൾ നട്ടുമുറ്റം നിറയെ ഓണമെത്തുമ്പോൾ പൂവിടും പാറിപ്പറന്നു നീ എത്തേണം കാത്തിരിക്കാം നിന്നെ ഞാൻ കാത്തിരിക്കാം നിന്നെ ഞാൻ പൂക്കാലം എത്താൻ താമസമില്ല കോവിഡുമാറും അന്നേരം ഞങ്ങളെല്ലാം ആർത്തു രസിക്കും. </poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ